physical task

ഗബ്രിയുടെ നെഞ്ചത്തേക്കാണ് ജിന്റോ വീണത്. നിലത്ത് വീണിട്ടും ഇരുവരും പരസ്പരം പിടിവിടാതെ തറയിൽ കിടന്നു.ഗബ്രി പുറത്ത് പോവുമോ?

ബിഗ്ബോസ് സീസൺ 6ലെ ശക്തരായ രണ്ട് വ്യക്തികളാണ് ജിന്റെയും ഗബ്രിയും.ഏറ്റവും പുതിയ പ്രമോ പ്രകാരം ഇരുവരും ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം നടത്തിയെന്നാണ് മനസിലാകുന്നത്. എല്ലാ സീസണിസലും പതിവായി…

2 months ago