Tag: nrendramodi

പ്രധാനമന്ത്രിക്ക് താമര മൊട്ടുകൾ കൊണ്ട് തുലാഭാരം. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു.ഗുരുവായൂരപ്പന് ദാരുശിൽപം സമർപ്പിച്ചു

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.

Anusha