കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനും പോരാട്ടത്തിനും ഒടുവില്‍ സ്വവര്‍ഗ അനുരാഗികളായ നൂറയും നസ്റിനും വിവാഹിതരായി. ഒരുമിച്ച് ജീവിതം ആരംഭിച്ചതായി തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ ഇവര്‍ അറിയിച്ചു. 'എന്നെന്നേക്കുമായുള്ള…