narendra-toma

ഫോണ്‍ സംഭാഷണം പുറത്ത്.100 കോടി രൂപ തരും അക്കൗണ്ട് തയ്യാറാക്കി വെക്കൂ..തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്.ഈ സാഹചര്യത്തിലാണ് കേന്ദ്ര കൃഷിമന്ത്രിയും മുതിര്‍ന്ന നേതാവുമായ നരേന്ദ്ര സിംഗ് തോമറിന്റെ മകന്‍ ദേവേന്ദ്ര സിംഗ് തോമറിന്റെ പണമിടപാടിനെ…

7 months ago