mohanlal fan

മോഹൻലാലിനെ കണ്ട് മതിവരാതെ ഒരു അമ്മൂമ്മ.ലാലേട്ടൻ ചേർത്തുപിടിച്ചു നടന്നു.കൂടെ ഒരു ചോദ്യവും

വയോധികയായ ഒരമ്മൂമ്മ മോഹൻലാലിനെ കാണാൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെത്തിയതും മോഹൻലാലിനോട് സംസാരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.മോഹൻലാൽ കാറിൽ കയറുന്ന സമയത്ത്…

1 week ago