modi iddali

സേലത്ത് കിട്ടും ‘മോദി ഇഡ്ഡലി.പത്ത് രൂപയ്ക്ക് നാല് ഇഡ്ഢലിയും സാമ്പാറും ആണ് ലഭിക്കുക.വൈറലായി പ്രധാനമന്ത്രിയുടെ അഭിമുഖം

തമിഴ് വാര്‍ത്താ ചാനലായ തന്തി ടിവിക്ക് കഴിഞ്ഞദിവസം പ്രധാന മന്ത്രി നരേന്ദ്രമോദി നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം.പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള ദക്ഷിണേന്ത്യൻ ഭക്ഷണത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ഇഡ്ഢലിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടായത്. മോദി…

2 months ago