microsoft

മൈക്രോസോഫ്റ്റില്‍ 47 ലക്ഷം ശമ്പളത്തില്‍ ജോലി; കണ്ണിലെ ഇരുട്ടിനോട് പടവെട്ടി 25 കാരനെത്തിയത് സ്വപ്‌ന നേട്ടത്തില്‍

എട്ട് വയസുള്ളപ്പോഴാണ് യാഷിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി തിരിച്ചടിയുണ്ടായത്. ഗ്ലോക്കോമ ബാധിച്ച് യാഷ് സോനാകിയയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. എന്നാല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറകാണമെന്ന യാഷിന്റെ സ്വപ്‌നങ്ങള്‍ക്ക് അത് തടസമായില്ല.…

2 years ago