മൂന്ന് നായികമാര്‍ക്കൊപ്പം മരുഭൂമിയില്‍ സാഹസികമായി വണ്ടി ഓടിച്ച് മമ്മൂട്ടി; അങ്ങേര്ക്കിത് ഒക്കെ നിസാരമെന്ന് സോഷ്യല്‍ മീഡിയ-മെഗാസ്റ്റാറിന്റെ സാഹസിക ഡ്രൈവിങ് വൈറല്‍
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ക്രിസ്റ്റഫര്‍ റിലീസിന് ഒരുങ്ങുകയാണ്. ആറാട്ട് എന്ന ചിത്രത്തിന്…