kiran kumar

‘വിധി കേള്‍ക്കാന്‍ മകളും ഒപ്പമുണ്ട്’; കാറില്‍ മുന്‍ സീറ്റ് ഒഴിച്ചിട്ട് വിസ്മയയുടെ അച്ഛന്‍

കൊല്ലം വിസ്മയ കേസില്‍ കോടതി ഇന്ന് വിധി പറയുകയാണ്. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും കുടുംബാംഗങ്ങളും കോടതിയിലേക്ക് പുറപ്പെട്ടു. ശിക്ഷാ വിധി കേള്‍ക്കുന്നതിനായി അച്ഛന്‍ കോടതിയിലേക്ക് പുറപ്പെട്ടത്…

2 years ago