kieron pollard

‘ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് പൊള്ളാര്‍ഡിനെ ഒഴിവാക്കുമെന്നാണ് കരുതുന്നത്’; താരത്തിന്റെ മോശം പ്രകടനത്തില്‍ ആകാശ് ചോപ്ര

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശം പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് താരം കെയ്‌റന്‍ പൊള്ളാര്‍ഡ് കാഴ്ചവയ്ക്കുന്നത്. പൊള്ളാര്‍ഡിന്റെ മോശം പ്രകടനത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും…

2 years ago