KGF 2

കേരളത്തിൽ നിന്നും ഏറ്റവും വേഗം 50 കോടി ചിത്രം ഏത്? മമ്മൂട്ടിയുടെയോ മോഹൻലാലിൻ്റെയോ മറ്റു മലയാളി നടന്മാരുടെയോ സിനിമ അല്ല അത്, അത്ഭുതം നേട്ടം കരസ്ഥമാക്കിയത് ഈ അന്യഭാഷ നടൻ

മലയാള സിനിമയുടെ ഏറ്റവും മോശം വർഷങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞുപോയത്. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമായിരുന്നു തീയേറ്ററിൽ ആളുകളെ നിറച്ചത്. ബാക്കിയെല്ലാം ഓൺലൈൻ പ്ലാറ്റ്ഫോമുകളെ മുന്നിൽ കണ്ട് തട്ടിക്കൂട്ടിയ ഉണ്ടംപൊരി…

3 months ago

ഗണേശ വിഗ്രഹത്തെ ‘റോക്കി ഭായ്’ ആക്കി; സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

കെജിഎഫ് സിനിമ റിലീസ് ചെയ്ത് നാളുകള്‍ ഏറെയായെങ്കിലും ഇപ്പോഴും സിനിമ ഉണ്ടാക്കിയ തരംഗം അവസാനിച്ചിട്ടില്ല. റോക്കി ഭായി ആകാന്‍ പത്തൊന്‍പതുകാരന്‍ നാല് സെക്യൂരിറ്റി ജീവനക്കാരെ കൊന്ന സംഭവം…

2 years ago

മധ്യപ്രദേശില്‍ സെക്യൂരിറ്റി ജീവനക്കാരെ കൊലപ്പെടുത്തിയത് 19കാരന്‍; കെജിഎഫില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടെന്ന് പ്രതിയുടെ മൊഴി

മധ്യപ്രദേശില്‍ സെക്യൂരിറ്റി ജീവനക്കാരെ കൊലപ്പെടുത്തിയത് 19കാരന്‍. മധ്യപ്രദേശ് സാഗര്‍ സ്വദേശി ശിവപ്രസാദാണ് അടുത്തടുത്ത ദിവസങ്ങളിലായി നാല് സെക്യൂരിറ്റി ജീവനക്കാരെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ബ്ലോക്ക്ബസ്റ്റര്‍ കന്നഡ…

2 years ago

റോക്കി ഭായി സ്‌റ്റൈലില്‍ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചു തീര്‍ത്തു; ഗുരുതരാവസ്ഥയിലായ 15കാരന്‍ ആശുപത്രിയില്‍

കെജിഎഫ് സിനിമയിലെ യാഷ് അവതരിപ്പിച്ച റോക്കി ഭായിയുടെ സ്റ്റൈലില്‍ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചുതീര്‍ത്ത പതിനഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയിലായി. ഹൈദരാബാദിലാണ് സംഭവം. അമിതമായി സിഗരറ്റ് വലിച്ച് ഗുരുതര…

2 years ago

കെജിഎഫ് സംവിധായകന്റെ അടുത്ത ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ അടുത്ത ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനാകും. ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ഇതാദ്യമായിട്ടാണ് ജൂനിയര്‍ എന്‍ടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്.…

2 years ago

റോക്കി ഭായിയെ കാണണമെന്ന് കുട്ടി ആരാധകന്‍; മറുപടിയുമായി യാഷ്

കെജിഎഫ് എന്ന ഒറ്റ ചിത്രത്തോടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് യാഷ്. ഇപ്പോഴിതാ യാഷിനെ കാണമമെന്നുള്ള ഒരു കുട്ടി ആരാധകന്റെ വിഡിയോയും അതിന് താരം നല്‍കിയ മറുപടിയുമാണ്…

2 years ago

‘നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്’; സഹാറ മരുഭൂമിയില്‍ നിന്ന് കെജിഎഫ് പഞ്ച് ഡയലോഗുമായി പൃഥ്വിരാജ്

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ കെജിഎഫ് ചാപ്റ്റര്‍ 2 സ്‌റ്റൈല്‍ ഡയലോഗുമായി നടന്‍ പൃഥ്വിരാജ്. ഷൂട്ടിംഗ് നടക്കുന്ന സഹാറ മരുഭൂമിയില്‍ നിന്നുള്ള ഒരു വിഡിയോയും പൃഥ്വിരാജ്…

2 years ago

‘കെജിഎഫ് 2 ട്രെയിലറില്‍ ഒരുപാട് പേര്‍ എന്റെ ശബ്ദം തിരിച്ചറിഞ്ഞു’; കടപ്പെട്ടിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനോടെന്ന് മാല പാര്‍വതി

കെജിഎഫ് 2 മലയാളം വേര്‍ഷണില്‍ ഡബ്ബ് ചെയ്ത് നടി മാല പാര്‍വതി. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിരവധി പേര്‍ ട്രെയ്ലറിലെ തന്റെ ശബ്ദം തിരിച്ചറിഞ്ഞ്…

2 years ago

യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച് കെജിഎഫ് 2 മലയാളം ട്രെയിലര്‍; ട്രെന്‍ഡിംഗ് വണ്‍

കെജിഎഫ് 2 ട്രെയിലര്‍ വിവിധ ഭാഷകളില്‍ റിലീസായി മണിക്കൂറുകള്‍ക്കകം റെക്കോര്‍ഡ് കാഴ്ചക്കാരുമായി യൂട്യൂബില്‍ തരംഗമാകുന്നു. വമ്പന്‍ വരവേല്‍പാണ് കെജിഎഫ് 2 ട്രെയിലറിന് ലഭിച്ചത്. അന്‍പത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി…

2 years ago

കെജിഫ് 2 അത്ഭുതപ്പെടുത്തി; പ്രിവ്യൂ കണ്ട് പൃഥ്വിരാജ്‌

കെജിഎഫ് 2 അത്ഭുതപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. കെജിഎഫ് 2വിലൂടെ സിനിമയില്‍ പുതിയൊരു നിലവാരം കൊണ്ടുവരാന്‍ സംവിധായകനായെന്നും പൃഥ്വിരാജ് പറഞ്ഞു.…

2 years ago