സഹതാരം ക്യാച്ച് കൈവിട്ടതോടെ രാജസ്ഥാന് റോയല്‍സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് നഷ്ടപ്പെട്ടത് ഹാട്രിക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിനിടെയാണ് സംഭവം. പതിനാറാം ഓവര്‍ ചെയ്യാനത്തെിയ…