Kaduva Movie

ഒടുവിൽ അതിനു തീരുമാനമായി. വിവാദമായ സംഭാഷണം പരിഷ്കരിക്കാൻ ഒരുങ്ങി ‘കടുവയുടെ ‘ അണിയറ പ്രവർത്തകർ. സൂചന നൽകി തിരക്കഥാകൃത്ത് ജിനു എബ്രഹാം.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കടുവ എന്ന ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണം നേടി ചിത്രം കുതിക്കുമ്പോഴും ഇതിനിടയിൽ ചില വിവാദങ്ങൾ ഉടലെടുത്തിരുന്നു. പ്രധാനമായി ചിത്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ…

2 years ago

പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്! തുടർച്ചയായി നാലാം ബ്ലോക്ക് ബസ്റ്റർ. തീയറ്ററുകളിൽ ഗർജനം സൃഷ്ടിച്ച് ‘കടുവ ‘യുടെ വേട്ട!

ദിവസങ്ങൾക്കു മുൻപാണ് പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ' കടുവ' എന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ…

2 years ago

‘ കടുവ’ ചിത്രത്തിലെ ആ രംഗവും സംഭാഷണവും മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. പ്രാകൃത ചിന്തകളെയും അന്ധവിശ്വാസങ്ങളെയും സമൂഹത്തിലേക്ക് അഴിച്ചു വിടാതിരിക്കാൻ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാം.’ രമേശ് ചെന്നിത്തല പറയുന്നു.

പൃഥ്വിരാജ് ചിത്രം കടുവയിലെ ഒരു രംഗവും സംഭാഷണവും മനസ്സിനെ വേദനിപ്പിച്ചു എന്ന് വ്യക്തമാക്കുകയാണ് കോൺഗ്രസ് നേതാവ് രാമേഷ് ചെന്നിത്തല. ഇത്തരം പ്രാകൃത ചിന്തകളും അന്ധവിശ്വാസങ്ങളും സമൂഹത്തിൽ പ്രചരിക്കുന്നത്…

2 years ago

‘കുട്ടിയായിരുന്നു കാലം മുതൽ മലയാളികൾക്ക് നിങ്ങളെ വലിയ ഇഷ്ടമായിരുന്നു. ഇത്തരമൊരു അധിക്ഷേപം മലയാളത്തിൽ തുടങ്ങിവച്ചത് ഒരു പൃഥ്വിരാജ് കഥാപാത്രമാണ് എന്ന് നാളത്തെ കുട്ടികൾ പറയാനിടവരാതിരിക്കട്ടെ.’ സാമൂഹികമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്.

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് പ്രേംകുമാർ എന്ന വ്യക്തി എഴുതിയ ഒരു കുറിപ്പാണ്. കടുവ എന്ന ചിത്രത്തിലെ വിവാദ സംഭാഷണത്തെ കുറിച്ചാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്.…

2 years ago

മലയാള സിനിമയിൽ അല്പം സെൻസിബിൾ ആയിട്ടുള്ള വ്യക്തി എന്ന നിലയിലാണ് നിങ്ങളെ കണ്ടിട്ടുള്ളത്. ഇങ്ങനെ അപമാനിക്കരുത്, അപേക്ഷയാണ്. പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി സിൻസി അനിൽ.

കടുവ എന്ന പുതിയ പൃഥ്വിരാജ് ചിത്രത്തിലെ ഒരു പരാമർശം ഏറെ വിവാദമായിരുന്നു. മാതാപിതാക്കളുടെ പാപത്തിന്റെ ഫലമായിട്ടാണ് ഡിസേബിൾഡ് ആയിട്ടുള്ള കുട്ടികൾ ജനിക്കുന്നത് എന്ന് അർത്ഥം വരുന്ന ഒരു…

2 years ago

‘നിങ്ങൾക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകൾ പരിഹാരമാകില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ക്ഷമ ചോദിക്കുന്നു.’ ‘കടുവ ‘യിലെ ആ രംഗത്തിൽ മാപ്പപേക്ഷിച്ചു ഷാജി കൈലാസും പൃഥ്വിരാജും.

ഷാജി കൈലാസ് സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രത്തിലെ പരാമർശത്തിൽ മാപ്പ് അപേക്ഷിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജും ഷാജി കൈലാസും. ഷാജി കൈലാസ് ഇതിനെ…

2 years ago

‘വളരെ കുറച്ച് അഭിനേതാക്കൾക്ക് മാത്രമേ ഇതിന് കഴിയൂ.’ പൃഥ്വിരാജിനെ പ്രശംസ കൊണ്ട് മൂടി ഉണ്ണി മുകുന്ദൻ.

ഈ കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. ഒരു ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത…

2 years ago

‘നമ്മൾ ചെയ്തുകൂട്ടുന്ന പാപങ്ങളുടെ ഫലമായിട്ടാണ് ഡിസേബിൾ കുട്ടികൾ ജനിക്കുന്നത് എന്നൊക്കെ അർത്ഥം വരുന്ന മാസ് ഡയലോഗ്. ഒരുപാട് സങ്കടം തോന്നി. സഹതാപവും മുറിവേൽപ്പിക്കലും ഇല്ലാത്ത ലോകം എത്ര ദൂരെയാണ്.’സാമൂഹ്യ മാധ്യമങ്ങളിൽ ഫാത്തിമ അസ്ല പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

കടുവ എന്ന ചിത്രത്തിലെ മാസ് ഡയലോഗിന് പ്രതികരിക്കുകയാണ് ഡോക്ടർ ഫാത്തിമ അസ്ല. നമ്മൾ ചെയ്തുകൂട്ടുന്ന പാപങ്ങളുടെ ഫലമായിട്ടാണ് ഡിസേബിൾ കുട്ടികൾ ജനിക്കുന്നത് എന്ന് അർത്ഥം വരുന്ന ഡയലോഗ്…

2 years ago

ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമര്‍ശം; ‘കടുവ’യ്‌ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍

പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ രംഗത്ത്. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമര്‍ശത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകനും കമ്മിഷണര്‍ നോട്ടിസ് അയച്ചു. സംവിധായകന്‍…

2 years ago

പൃഥ്വിരാജ്, നിങ്ങളെക്കുറിച്ച് ഓർത്ത് ഞാൻ ലജ്ജിക്കുന്നു! കുറുവച്ചന്റെ കൊച്ചു മകൻറെ വാക്കുകൾ ശ്രദ്ധ നേടുന്നു.

ഈ കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രം പുറത്തിറങ്ങുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം ഇപ്പോൾ നേടുന്നത്. അതിനിടയിൽ സാമൂഹ്യ…

2 years ago