Kabir Khan

ഒരു രാജ്യത്തെ ഒന്നാകെ ചേർത്തു നിർത്തിയ ലോകകപ്പ് വിജയം! 83ൻ്റെ മാസ്മരിക ട്രെയിലർ പുറത്ത്. ഇതൊരു ഒന്നൊന്നര ചിത്രം തന്നെയാവും എന്ന് ആരാധകർ.

1983 വേൾഡ് കപ്പിന് ശേഷമായിരിക്കും ക്രിക്കറ്റ് ഇന്ത്യയിൽ ജനപ്രിയം ആവുന്നത്. അന്ന് കപിൽദേവ് നയിച്ച ഇന്ത്യൻ ടീം തകർത്തു തരിപ്പണമാക്കിയത് അജയ്യരായ വെസ്റ്റിൻഡീസിനെ ആയിരുന്നു. അതും ലണ്ടനിൽ…

3 years ago