k rail

കണ്ണൂരുനിന്നു കൊച്ചിയിലേക്ക് പോകാന്ർ വെറും ഒന്നര മണിക്കൂർ മതി. യുഡിഎഫും ബിജെപിയും പാരവെച്ചത് 50 കൊല്ലത്തിന്റെ വളർച്ചയെയാണ്

കേരളത്തിൽ വലിയ രീതിയിൽ ചർച്ച ആയ വിഷയമായിരുന്നു കെ റെയിൽ.ഇപ്പോൾ ഇതാ വീണ്ടും കെ റെയിൽ വിഷയത്തിൽ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തിൻ്റെ…

7 months ago

‘കാന്താ വേഗം പോകാം പൂരം കാണാന്‍ സില്‍വര്‍ലൈനില്‍’; തൃശൂര്‍ പൂരത്തിന് പൂരപ്രേമികളെ ക്ഷണിച്ച് കെ-റെയില്‍

തൃശൂര്‍ പൂരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പൂരപ്രേമികളെ സ്വാഗതം ചെയ്ത് കെ-റെയില്‍ കോര്‍പറേഷന്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കെ-റെയിലിലൂടെ അതിവേഗത്തില്‍ തൃശൂരിലെത്താന്‍ കെ-റെയില്‍ പൂരപ്രേമികളെ ക്ഷണിച്ചത്. കെ-റെയില്‍…

2 years ago

കെ റെയില്‍ വിരുദ്ധ സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്; നടിപടിയില്ലെങ്കില്‍ കാണാമെന്ന് വി.ഡി സതീശന്‍

കെ റെയില്‍ വിരുദ്ധ സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ആരോപണം. സമരക്കാരില്‍ ചിലരെ പൊലീസ് ബൂട്ടിട്ട് നാഭിക്ക് ചവിട്ടിയെന്നാണ് പ്രതിപക്ഷ നേതാവ് വി. സതീശന്‍ ആരോപിക്കുന്നത്. മറ്റൊരാളുടെ…

2 years ago

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണവുമായി വി. മുരളീധരന്‍; പദ്ധതിക്ക് പിന്തുണയറിച്ച് കുടുംബം

സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണവുമായി എത്തിയ വി. മുരളീധരന് മുന്നില്‍ സില്‍വര്‍ ലൈന് വേണ്ടി വാദിച്ച് കുടുംബം. സില്‍വര്‍ ലൈനെതിരായ വാദങ്ങള്‍ കുടുംബത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും ഇത്…

2 years ago

‘കെ റെയില്‍ സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നതെന്തിന്?’ : ഹൈക്കോടതി

കെ റെയിലുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സാമൂഹികാഘാത പഠനം നടത്തുന്നതിന് കല്ലുകള്‍ ഉറപ്പിക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന് ശേഷം കല്ലുകള്‍ മാറ്റുമോയെന്നും കോടതി…

2 years ago

സില്‍വര്‍ ലൈന്‍ സര്‍വേ ചോദ്യം ചെയ്ത ഹര്‍ജി തള്ളി സുപ്രിംകോടതി

സില്‍വര്‍ ലൈന്‍ സര്‍വേ ചോദ്യം ചെയ്ത ഹര്‍ജി സുപ്രിംകോടതി തള്ളി. സര്‍വേയുടെ കാര്യത്തില്‍ എന്തിനാണ് മുന്‍ധാരണയെന്ന് സുപ്രിംകോടതി ചോദിച്ചു. സര്‍വേക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്നും…

2 years ago

കെ റെയില്‍ സര്‍വേ കല്ല് തോട്ടിലെറിഞ്ഞ സംഭവം; വി.പി സജീന്ദ്രന്‍ ഉള്‍പ്പെടെ 75 പേര്‍ക്കെതിരെ കേസ്

എറണാകുളം മാമലയില്‍ കെ റയില്‍ സര്‍വേ തടസപ്പെടുത്തിയ നടപടിയില്‍ കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെ കേസ്. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, മുന്‍ എംഎല്‍എ വി.പി സജീന്ദ്രന്‍…

2 years ago

സംസ്ഥാനത്ത് കെ.റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു

സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാന വ്യാപകമായി കെ റെയിലിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വേ ഉണ്ടാകില്ലെന്ന്…

2 years ago

കെ-റെയില്‍ പ്രതിഷേധം; ഹൈബി ഈഡന്റേയും ഡീന്‍ കുര്യാക്കോസിന്റേയും മുഖത്തടിച്ചു; എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തതായി വിമര്‍ശനം

കെ-റെയില്‍ പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധവുമായെത്തിയ എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തതായി ആരോപണം. എംപിമാരായ ഹൈബി ഈഡന്റെയും ഡീന്‍ കുര്യാക്കോസിന്റെയും മുഖത്തടിച്ചതായാണ് ആരോപണം. വനിത എം.പി രമ്യാ ഹരിദാസിനെ…

2 years ago

സില്‍വര്‍ ലൈനായി വീട് വിട്ടുനല്‍കാന്‍ തയ്യാറെന്ന് മന്ത്രി സജി ചെറിയാന്‍

സില്‍വര്‍ ലൈനിനായി വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാന്‍. സില്‍വര്‍ ലൈന്‍ അലെയ്ന്‍മെന്റില്‍ തന്റെ വീടുവന്നാല്‍ പൂര്‍ണമനസോടെ വിട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി…

2 years ago