jo joseph

‘ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നു; തോല്‍വി പാര്‍ട്ടി പരിശോധിക്കും’: ജോ ജോസഫ്

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിനെ അഭിനന്ദിച്ച് ജോ ജോസഫ്. വിജയിക്ക് അനുമോദനം നേരുന്നുവെന്ന് പറഞ്ഞ ജോ ജോസഫ്, ജനഹിതം പൂര്‍ണമായി അംഗീകരിക്കുകയാണെന്നും പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച…

2 years ago

‘കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ്) വിധി; പ്രതികരിച്ച് എം.എം മണി

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പരാജയത്തിലേക്ക് നീങ്ങുന്നതിനിടെ പ്രതികരണവുമായി എം.എം മണി എംഎല്‍എ. കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാ (തിരഞ്ഞെടുപ്പ്) വിധി എന്നായിരുന്നു എം.എം മണിയുടെ പ്രതികരണം.…

2 years ago

വിജയമുറപ്പിച്ച് ഉമാ തോമസ്; കെ.വി തോമസിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയമുറപ്പിച്ച ഘട്ടത്തില്‍ കെ.വി തോമസിന്റെ വീടിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം. യുഡിഎഫിന് ജയ് വിളിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകര്‍…

2 years ago

ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്‌ലോഡ് ചെയ്തു; മലപ്പുറം സ്വദേശി പിടിയില്‍

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പൊലീസിന്റെ…

2 years ago

വ്യാജ വിഡിയോ ഉണ്ടാക്കി ജോ ജോസഫിനെ അപമാനിച്ചു; പാലക്കാട് സ്വദേശി അറസ്റ്റില്‍

വ്യാജ വിഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ശിവദാസന്‍ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാള്‍…

2 years ago

ഉമ തോമസിന് കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് പണം; കേസെടുത്ത് പൊലീസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് പണം വാഗ്ദാനം നല്‍കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 'ഉമാ തോമസിന്റെ വോട്ടിന് കാശ്'…

2 years ago

ഉമാ തോമസിന് പിന്നാലെ മമ്മൂട്ടിയെ സന്ദര്‍സിച്ച് ജോ ജോസഫും

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും മമ്മൂട്ടിയുടെ വീട്ടില്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി താരത്തിന്റെ വീട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയതാണ് ജോ ജോസഫ്.…

2 years ago