jawan-rrr-ram charan

അല്ലുവിന് പകരം രാം ചരണ്‍; ആര്‍ആര്‍ആര്‍ താരം ഷാരൂഖിന് ഒപ്പം ജവാനില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ഷാരൂഖ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രമാണ് 'ജവാന്‍'. തമിഴ് സംവിധായകന്‍ ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. നയന്‍സിന്റെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്. ചിത്രത്തില്‍…

1 year ago