എന്റെ മകളാണെന്ന് കരുതി എല്ലാം ശരിയാണെന്ന് ഞാൻ പറയില്ല.’രണ്ട് മിനിറ്റ് മാത്രമെ ഞാൻ സംസാരിച്ചുള്ളു, അസുഖം വന്നെന്ന് കരുതി ജങ്ഷനിലേക്കൊന്നും എനിക്ക് പോകാൻ പാടില്ലേ?വിവാദത്തിൽ ജാസ്മിന്റെ ഉപ്പ
ബിഗ്ബോസ് ഹൗസിൽ വലിയ കോളിളക്കം സൃഷ്ടിച്ച താരമാണ് ജാസ്മിൻ ജാഫർ.തുടക്കത്തിൽ ജാസ്മിന് വലിയ രീതിയിൽ പ്രേക്ഷക…