idukki athiroopatha

വർഗീയ വിദ്വേഷ സിനിമ കേരള സ്റ്റോറി ചെറിയ കുട്ടികൾക്ക് പ്രദർശിപ്പിച്ച സംഭവത്തെ അതിരൂക്ഷമായി വിമർശിച്ച് വി ടി ബൽറാം, വിമർശനം ഇടുക്കി അതിരൂപതയുടെ പേര് പറയാതെ

കേരളത്തിലെ തകർക്കുവാൻ സംഘപരിവാർ കേന്ദ്രങ്ങൾ എടുത്ത വർഗീയ വിദ്വേഷ ചിത്രമാണ് കേരള സ്റ്റോറി. കേരളത്തിൽ നിന്നും അനേകായിരം ആളുകൾ ഐഎസ് എന്ന ഭീകര സംഘടനയിൽ പ്രവർത്തിക്കുവാൻ പോയിട്ടുണ്ട്…

1 month ago