hindhiaha sangadana

ശ്രീരാമന്റെ ഫോട്ടോ പതിച്ച ഡിസ്പോസിബിൾ പ്ലേറ്റുകളിൽ ബിരിയാണി വിളമ്പി.ഹിന്ദു സംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്

ബിരിയാണി വിൽപ്പനക്കാരൻ ശ്രീരാമൻ്റെ ഫോട്ടോ പതിച്ച ഡിസ്പോസിബിൾ പ്ലേറ്റുകളിൽ ബിരിയാണി വിളമ്പുന്നത് കണ്ടെത്തിയതിനെ തുടർന്ന് വലിയ പ്രശ്നങ്ങളാണ് ഉടലെടുത്തത്.അതേ സമയം വടക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിലാണ് സംഭവം നടന്നത്.…

2 months ago