facebook page hacked

പണി വന്നത് അങ്ങ് പാക്കിസ്ഥാനിൽ നിന്ന്, വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത വ്യക്തി സുഹൃത്തുക്കൾക്ക് അയച്ചത് ഇത്തരത്തിലുള്ള മെസ്സേജുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ. കഴിഞ്ഞദിവസം ഇദ്ദേഹം ഒരു വാർത്ത അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു…

2 months ago