എക്സലേറ്റര്‍ ആളുകള്‍ക്ക് സുപരിചിതമാണ്. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും മാളുകളിലുമെല്ലാം എസ്കലേറ്ററുണ്ട്. പടികള്‍ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ എന്ന രീതിയിലാണ് ഇത് സ്ഥാപിക്കുന്നത്. മുമ്പ് പലര്‍ക്കും ഇതില്‍…