കേരളത്തിൽ ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഒരു സ്റ്റാറായി മാറിയിരിക്കുകയാണ് ഷുക്കൂർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ മലയാളികൾക്ക് ഇദ്ദേഹത്തെ പെട്ടെന്ന് മനസ്സിലാകണമെന്നില്ല. എന്നാൽ ആടുജീവിതത്തിലെ യഥാർത്ഥ നജീബ് എന്ന്…