climate change

58 ശതമാനം പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമെന്ന് പഠനം

ലോകത്ത് പടര്‍ന്നു പിടിക്കുന്ന 58 ശതമാനം പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമെന്ന് പഠനം. അപകടകരമായ കാലാവസ്ഥ വ്യതിയാനം വിവിധതരം രോഗങ്ങളിലേക്ക് നയിക്കുന്നതായി നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണലില്‍…

2 years ago