cat rescue

കിണറ്റിൽ നിന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേർ മരിച്ചു.വീഡിയോ കാണാം

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ നിന്ന് പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച അഞ്ച് പേർ മരിച്ചതായി പോലീസ്, വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം നെവാസ…

1 month ago