Tag: binu adimali visit mahesh kunjumon

വേദനകള്‍ക്കിടയിലും മനോഹരമായി പുഞ്ചിരിച്ച് മഹേഷ് കുഞ്ഞുമോന്‍; മോനെ, നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കൂടെ ഉണ്ടാകുമെന്ന് ബിനു അടിമാലി

കൊല്ലം സുധിയുടെ മരണത്തിന് കാരണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന്‍ സുഖം പ്രാപിച്ചു

Abin Sunny