bindhu krishna

ബിജെപി നേതാക്കളോട് സംസാരിക്കും, അല്ലാതെ പാര്‍ട്ടിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയിട്ടില്ല,സുരേന്ദ്രന് മറുപടിയുമായി ബിന്ദു കൃഷ്ണ

കെ സുരേന്ദ്രന്‍റെ ആരോപണം പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജയുടെ ഭര്‍ത്താവിനെ ഇഡി ചോദ്യം ചെയ്തെന്ന് ആരോപിച്ച വ്യക്തി മുന്‍പ് ബിജെപിയില്‍ ചേരാന്‍ സമീപിച്ചിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്‍…

2 months ago