beaten up

മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍

ആലുവയില്‍ മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. നീറിക്കോട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നീറിക്കോട് സ്വദേശികളായ…

2 years ago