ഇതൊക്കെ കാണുമ്പോൾ ഇവരെന്താ പൊട്ടന്മാരാണോ എന്ന് തോന്നാറുണ്ട്.കല്യാണം കഴിഞ്ഞ് ഇത്രേം കാലം വിഷയങ്ങൾ ഇല്ലായിരുന്നു; ഇപ്പോൾ ആണ് നിറമില്ല, സൗന്ദര്യമില്ല എന്ന ചിന്ത വരുന്നത് അല്ലേ,ബഷിയോട് ആരാധികയുടെ ചോദ്യം
ബിഗ് ബോസ് താരം ബഷീർ ബഷിയേയും കുടുംബത്തെയും മലയാളികൾക്ക് സുപരിചിതമാണ്.സമൂഹത്തിൽ നിന്നും ഒരുപാട് അവഗണനകൾ തുടക്ക…