മലയാള സിനിമയുടെ എന്നുമാത്രമല്ല സാംസ്കാരിക കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയ വ്യക്തികളിൽ ഒരാളാണ് മോഹൻലാൽ. മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ്…