Tag: balachandra menon -fb

പതിറ്റാണ്ടുകൾക്ക് മുൻപ് ബാലചന്ദ്രമേനോന്റെ കയ്യിൽ നിന്നും നാടക മത്സരത്തിൽ ഒന്നാം സമ്മാനം വാങ്ങിക്കുന്ന ഈ പയ്യനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ എന്നല്ല, ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമാണ് ഇദ്ദേഹം

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാലചന്ദ്രമേനോൻ. ഒരുകാലത്ത് മലയാള സിനിമയിലെ സകലകലാവല്ലഭൻ എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

Athul