attack

പതാകയേന്തിയും പടക്കം പൊട്ടിച്ചും ബൈക്ക് റാലി നടത്തിയും തെരുവിലിറങ്ങി ഇറാൻ ജനങ്ങൾ, ഇസ്രായേലിനെതിരെയുള്ള ആക്രമണം വിജയിച്ചതിൽ ഇറാനിൽ വൻ ആഹ്ലാദപ്രകടനങ്ങൾ

കുറച്ചു ദിവസങ്ങളായി ഇറാനും ഇസ്രായേലും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും വഷളായി കൊണ്ടിരിക്കുന്ന കാഴ്ചകൾ ആയിരുന്നു നമ്മൾ കണ്ടത്. ഇസ്രായേലിന്റെ ഒരു കപ്പൽ ഇറാൻ പിടിച്ചടക്കുകയായിരുന്നു. ഇതിൽ മലയാളികൾ…

1 month ago

മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍

ആലുവയില്‍ മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. നീറിക്കോട് സ്വദേശി വിമല്‍ കുമാറാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നീറിക്കോട് സ്വദേശികളായ…

2 years ago

‘വയലിലിട്ട് പോത്തിനെ പോലെ തല്ലി’; വയനാട്ടില്‍ ആദിവാസി കുട്ടികളെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി പരാതി

വയനാട്ടില്‍ ആദിവാസി കുട്ടികളെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചതായി പരാതി. നടവയലിലാണ് സംഭവം. നെയ്ക്കുപ്പ കോളനിയിലെ കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. വയലിലിറങ്ങി എന്ന് ആരോപിച്ചാണ് അയല്‍വാസിയായ രാധാകൃഷ്ണന്‍ കുട്ടികളെ മര്‍ദിച്ചത്.…

2 years ago

കരളിനും കൈഞരമ്പിനും ഗുരുതര പരുക്ക്; അക്രമിയുടെ കുത്തേറ്റ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍

അക്രമിയുടെ കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ഗുരുതരാവസ്ഥയില്‍. കഴുത്തിലും വയറിലുമാണ് സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റത്. കരളിനും കൈഞരമ്പിനും ഗുരുതര പരുക്കുണ്ട്. നിലവില്‍ വെന്റിലേറ്ററിലാണ് അദ്ദേഹം കഴിയുന്നത്. യു.എസ്…

2 years ago

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; നടന്‍ വിനീത് തട്ടില്‍ അറസ്റ്റില്‍

യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പരുക്കേറ്റ അലക്സ് നിലവില്‍ ചികിത്സയിലാണ്.…

2 years ago

പിതാവ് വീണ്ടും വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ മകന്‍ വീട് അടിച്ചു തകര്‍ത്തു; സംഭവം കാട്ടാക്കടയില്‍

പിതാവ് വീണ്ടും വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ മകന്‍ വീട് അടിച്ചുതകര്‍ത്തതായി പരാതി. കാട്ടാക്കട സ്വദേശി മനോഹരനാണ് മകന്‍ സനല്‍കുമാറിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. സനല്‍കുമാറും…

2 years ago

സോഷ്യല്‍ മീഡിയ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം

സോഷ്യല്‍ മീഡിയ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. വടിയും കത്തിയും ഉപയോഗിച്ചാണ് അക്രമികള്‍ കിലിയെ മര്‍ദിച്ചത്. അക്രമത്തെ ചെറുത്ത താരം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കിലി…

2 years ago

കുഞ്ഞിനെ കടിച്ചു കീറിയ വളര്‍ത്തുനായയെ കുത്തിക്കൊന്ന് അമ്മ

കുഞ്ഞിനെ ആക്രമിച്ച വളര്‍ത്തുനായയെ കുത്തിക്കൊന്ന് അമ്മ. കാലിഫോര്‍ണിയയിലാണ് സംഭവം. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ഒന്നര വയസുകാരി റൂബി സെര്‍വാന്റിസിനെ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റു.…

2 years ago

വര്‍ക്കലയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; മാതൃസഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ചെമ്മരുതി സ്വദേശിനി ഷാലുവിനെ മാതൃസഹോദരന്‍ അനില്‍ ആണ് ആക്രമിച്ചത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റ ഷാലു അതീവ ഗുരുതരാവസ്ഥയിലാണ്.…

2 years ago

കൊല്ലത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം; തടയാൻ ചെന്ന സഹോദരനും മർദ്ദനം

കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മർദ്ദനം. 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ മൃഗീയമായി മർദ്ദിച്ചത്. തടയാൻ ശ്രമിച്ച സഹോദരനും…

2 years ago