anas perumbavoor

ഗുണ്ടാതലവന്‍ അനസ് പെരുമ്പാവൂര്‍ രാജ്യം വിട്ടു, വ്യാജ പാസ്പോർട്ടിൽ നേപ്പാൾ വഴി ദുബായിലേക്ക്.നാല് പേരെ വധിക്കാന്‍ പദ്ധതി

ഗുണ്ടാ തലവന്‍ അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നു.അദ്ദേഹത്തിന്റെ വുശ്വസ്തൻ ആയ ഒരു വ്യക്തി ആണ് ഇത് വെളിപ്പെടുത്തിയത്.കൊലക്കേസിലടക്കം പ്രതിയായ ഔറംഗസേബിന്‍റെതാണ് വെളിപ്പെടുത്തല്‍ വന്നത്.സ്വര്‍ണക്കടത്തിനാണ് അനസ് ദുബായിലെത്തിയതെന്നും…

2 months ago