amala movie

ഞാന്‍ സെക്‌സി ഫോട്ടോഷൂട്ട് ചെയ്യും. പക്ഷേ ഇപ്പോള്‍ ആ മൂഡിലല്ല, മൂഡ് വന്നാല്‍ ചെയ്യും. കമന്റ് ഇടുന്നവരോട് ആരോടും ഇതുവരെ ഞാന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പറഞ്ഞാലും അവര്‍ നന്നാവാന്‍ പോകുന്നില്ല.

ചുരുക്കം സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാളി മനസിൽ ഇടംകയറിയ താരമാണ് അനാർക്കലി.സെലിബ്രിറ്റികള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് താരം ഇപ്പോൾ സംസാരിക്കുന്നുണ്ട്.ആറ് വര്‍ഷം മുന്‍പ്, ആനന്ദം ചെയ്തതിനു പിന്നാലെ…

6 months ago