Tag: amala movie

ഞാന്‍ സെക്‌സി ഫോട്ടോഷൂട്ട് ചെയ്യും. പക്ഷേ ഇപ്പോള്‍ ആ മൂഡിലല്ല, മൂഡ് വന്നാല്‍ ചെയ്യും. കമന്റ് ഇടുന്നവരോട് ആരോടും ഇതുവരെ ഞാന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പറഞ്ഞാലും അവര്‍ നന്നാവാന്‍ പോകുന്നില്ല.

ചുരുക്കം സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാളി മനസിൽ ഇടംകയറിയ താരമാണ് അനാർക്കലി.സെലിബ്രിറ്റികള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച്

Anusha