airport scene

അതിരാവിലെ എന്തിനാണ്‌ ഇന്ദ്രൻസേട്ടൻ ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം ആദ്യ മറുപടി. കുറിപ്പ് വൈറൽ

മലയാളികളുടെ ഇഷ്ട താരമാണ് ഇന്ദ്രൻസ്. ഒരു ചെറു ചിരിയോടെ പ്രേക്ഷക പ്രീതിനേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിന്‍റെ താലിൻ ചലച്ചിത്ര മേളയിലെ അന്താരാഷ്ട്ര പ്രദർശനം കഴിഞ്ഞ്…

7 months ago