adimali issue

കുരുക്കിലാക്കിയത് OTP.ചോരമണം മാറും മുമ്പേ മാല പണയംവെച്ച് സ്ഥലം വിട്ടു.വീടിനുള്ളില്‍ മുളകുപൊടിയും വിതറിയിരുന്നു.

അടിമാലി കുര്യന്‍സ് ആശുപത്രി റോഡില്‍ താമസിക്കുന്ന ഫാത്തിമ കാസിമിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം കേരളക്കര ഞെട്ടലോടെയാണ് കേട്ടത്.ഈ കേസിലാണ് ഇപ്പോൾ കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ.അലക്‌സ്, കവിത…

1 month ago