Actress attack case

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റിയതിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റിയതിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി. ഇതോടെ, വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍ തുടരും. കോടതി മാറ്റത്തിനെതിരെ അതിജീവിതയാണ് ഹൈക്കോടതിയെ സമീപിച്ചത്.…

2 years ago

കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് അതിജീവിത; ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത നല്‍കിയ ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. നടി നല്‍കിയ ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.…

2 years ago

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ജനുവരി 31 വരെ സമയം അനുവദിച്ച് സുപ്രിംകോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രിംകോടതി. ജനുവരി 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ ആറു മാസം…

2 years ago

‘പോകാന്‍ നേരത്ത് ആരെയെങ്കിലും ഒരാളെ കൂടെ കൂട്ടിയിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെടില്ലായിരുന്നു’: നടന്‍ മധു

പോകാന്‍ നേരത്ത് ആരെയെങ്കിലും ഒരാളെ കൂടെ കൂട്ടിയിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെടില്ലായിരുന്നുവെന്ന് നടന്‍ മധു. ആ കേസുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറഞ്ഞത് ദിലീപിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല. അത്…

2 years ago

കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി; അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി. കേസിലെ വാദം ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. സെഷന്‍സ് കോടതിയിലെ വിചാരണ…

2 years ago

നടിയെ ആക്രമിച്ച കേസില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി

നടിയെ ആക്രമിച്ച കേസില്‍ നിന്ന് ജഡ്ജി പിന്മാറി. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിന്മാറിയത്. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.…

2 years ago

‘നടിക്കൊപ്പം എന്നതിലുപരി സത്യത്തിനൊപ്പം’; സത്യം ജയിക്കും’; നടിയെ ആക്രമിച്ച കേസില്‍ കുഞ്ചാക്കോ ബോബന്‍

നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കി നടന്‍ കുഞ്ചാക്കോ ബോബന്‍. നടിക്കൊപ്പം എന്നതിലുപരി താന്‍ സത്യത്തിനൊപ്പമാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സത്യം ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍…

2 years ago

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നുമാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ…

2 years ago

‘നടി അതിജീവിതയെന്ന് പ്രോസിക്യൂഷന്‍ ഉറപ്പിച്ചതെങ്ങനെ’; ഗുരുതര ആരോപണങ്ങളുമായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിക്കും പ്രോസിക്യൂഷനുമെതിരെ ഗുരുതര ആരോപണവുമായി ദിലീപ് രംഗത്ത്. സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ദിലീപ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വിഷയം വിചാരണക്കോടതി പരിശോധിച്ചുവരികയാണെന്നും അതിനിടെ…

2 years ago

‘ദിലീപ് ആരോപണ വിധേയന്‍, ഇരയോട് സഹതാപം’: നടി ഗീത വിജയന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടി ഗീത വിജയന്‍. കേസില്‍ ദിലീപ് ആരോപണ വിധേയന്‍ മാത്രമാണെന്നും വിധി വന്നിട്ടില്ലല്ലോയെന്നും ഗീത വിജയന്‍ പറയുന്നു. ഒരു വശത്ത് നോക്കുമ്പോള്‍…

2 years ago