ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരൻ അബ്ദുൾ താഹയെയും ബോംബേറായ മുസാവിർ ഹുസൈനെയും എൻഐഎ അറസ്റ്റ് ചെയ്തു.കർണാടകയിലെ ശിവമോഗയിലുള്ള ISIS സെല്ലിൽ പെട്ടവരാണെന്ന് സംശയിക്കുന്നു
ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിലെ രണ്ട് പ്രധാന പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടി.…