aadhila noorin-

അത് വിവാഹ ചിത്രങ്ങളല്ല, ഫോട്ടോഷൂട്ട്; വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ആദിലയും നൂറിനും, ആശംസ നേര്‍ന്ന ഞങ്ങളിപ്പോള്‍ ആരായി എന്ന് മലയാളികള്‍

തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് സ്വവര്‍ഗാനുരാഗികളായ ആദിലയും നൂറിനും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് എന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. വിവാഹ വസ്ത്രമണിഞ്ഞ് അന്യോന്യം…

2 years ago