Film News

രണ്ടാം വിവാഹം ചെയ്താലും , വിവാഹം ചെയ്യുന്നത് ആരെയായാലും അത് ഓരോരുത്തരുടെ ഇഷ്ടമാണ്; വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി സ്വാതി നിത്യാനന്ദ്

സ്വാതി നിത്യാനന്ദ് എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലലോ. ഭ്രമരം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് സ്വാതി ആയിരുന്നു. ഇതില്‍ ഹരിത എന്ന നടി അവതരിപ്പിച്ച കഥാപാത്രത്തെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ക്കുകയായിരുന്നു. നിരവധി പരമ്പരകളില്‍ ഈ നടിക്ക് അവസരം ലഭിച്ചു. അഭിനയജീവിതത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു നടിയുടെത്.

- Advertisement -

എന്നാല്‍ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിന്റെ പേരില്‍ സ്വാതി ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടി. തനിക്ക് നേരെ വിമര്‍ശനങ്ങള്‍ വരുന്നത് കാണുമ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ട ഭാവം നടിക്കാറില്ലെന്ന് നടി പറയുന്നു. ഈയടുത്ത് പല നടിമാരുടെ വിവാഹം കഴിഞ്ഞു. അതിലും പലരും അഭിപ്രായം പറയുന്നത് കണ്ടു. ഒരു നടി തന്റെ വിവാഹ വീഡിയോ യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ചപ്പോള്‍ അതിനു താഴെ കൂടുതലും വിമര്‍ശനങ്ങളാണ് വന്നത്. എപ്പോഴാണ് ഡൈവോഴ്‌സ് ,എന്തിന് ഇയാളെ കെട്ടി തുടങ്ങിയ തരത്തിലുള്ള കമന്റ് ആണ് വരുന്നത് .


രണ്ടാം വിവാഹം ചെയ്താലും , വിവാഹം ചെയ്യുന്നത് ആരെയായാലും അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് , അതില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയേണ്ട ആവശ്യം ഇല്ല. ആദ്യമൊക്കെ താന്‍ ഇത്തരം കമന്റുകളോട് പ്രതികരിക്കാറുണ്ട് , എന്നാല്‍ ഇപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ല നടി പറഞ്ഞു.


അതേസമയം അഭിനയരംഗത്ത് സജീവമാണ് ഈ നടി. 2020 ലായിരുന്നു നടിയുടെ വിവാഹം. സീരിയല്‍ പിന്നണി പ്രവര്‍ത്തകര്‍ പ്രതീഷിനെയാണ് സ്വാതി വിവാഹം കഴിച്ചത് .

 

Anusha

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

7 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

7 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

7 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

8 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

8 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

8 hours ago