Film News

കല്യാണ പെണ്ണായി സ്വാസിക വിജയ്, ആശംസകൾ അറിയിച്ചു മലയാളികൾ, സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സ്വാസിക വിജയ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽജോസ് വിധികർത്താവായി എത്തിയ ഒരു പരിപാടിയിലാണ് താരം മത്സരാർത്ഥിയായി എത്തിയത്. ഇതിലൂടെ ആണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരം സിനിമയിൽ അവതരിപ്പിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ സ്വാസിക അവതരിപ്പിച്ചിരുന്നു.

- Advertisement -

എങ്കിലും ടെലിവിഷൻ മേഖലയിലാണ് താരം കൂടുതൽ വിജയം കണ്ടത്. നിരവധി പരമ്പരകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളിൽ താരം അവതാരിക ആയി എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് കുടുംബപ്രേക്ഷകരുടെ സപ്പോർട്ട് വളരെ വലിയ രീതിയിൽ ഉണ്ട്. ധാരാളം ആരാധകർ ആണ് താരത്തിന് കേരളത്തിലുള്ളത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങളുടെ താഴെ വരാറുള്ളത്. എന്നാൽ വല്ലപ്പോഴും മോശം കമൻറുകൾ വരാറുണ്ട് എന്നത് സത്യമാണ്. പലപ്പോഴും താരം ഇതൊക്കെ അവഗണിച്ചു വിടുകയാണ് പതിവ് എങ്കിലും വല്ലപ്പോഴും താരം കലക്കൻ മറുപടി നൽകിക്കൊണ്ട് എത്താറുണ്ട്.

ഇപ്പോൾ നടിയുടെ പുത്തൻ പുതിയ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കല്യാണപ്പെണ്ണ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അല്ല കേട്ടോ. റെഡ് എഫ് എം ഒരുക്കിയ ഒരു മ്യൂസിക് വീഡിയോയിൽ ആണ് താരം കല്യാണ പെണ്ണായി പ്രത്യക്ഷപ്പെടുന്നത്. താരം വീഡിയോയിൽ അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. എന്തായാലും വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറൽ ആയി മാറുകയും ചെയ്തു.

Athul

Recent Posts

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

10 mins ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

38 mins ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

57 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

2 hours ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

2 hours ago