Film News

കറുപ്പ് സാരിയിൽ സുന്ദരിയായി സ്വാസിക. വൈറലായി ചിത്രങ്ങൾ.

മലയാളസിനിമയിലേ നിലവിലെ യുവ നായികമാരിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് സ്വാസിക. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം തെന്നിന്ത്യയുടെ പ്രിയ നായികാ ആയി മാറുകയാണ്. അഭിനയത്തിനു പുറമേ നർത്തകിയും അവതാരകയും ആണ് സ്വാസിക. സ്വാസികയുടെ യഥാർത്ഥ പേര് പൂജ വിജയ് എന്നാണ്. തമിഴിലെ വൈഗൈ എന്ന റൊമാൻറിക് സിനിമയിലൂടെയാണ് താരം ബിഗ്സ്ക്രീനിൽ അരങ്ങേറിയത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിലെ ആയിട്ടുണ്ട്.

- Advertisement -

2012ൽ സിനിമ കമ്പനി എന്ന സിനിമയിലൂടെയാണ് മലയാളി മനസ്സുകളിൽ താര ഇടം നേടുന്നത്. 2014ൽ ജീവൻ ടിവിയിലെ ഒരു പരിപാടിയിൽ അവതാരികയായ താരം തിളങ്ങി . മലയാള ബിഗ് സ്ക്രീനിലും നിറസാന്നിധ്യമാണ് താരം. ദത്തുപുത്രി, സീത എന്നീ സീരിയലുകളിലൂടെ മിനിസ്ക്രീൻ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് താരം നേടിയിട്ടുണ്ട്.

വാസന്തി എന്ന ചിത്രത്തിലൂടെയായിരുന്നു താരം അവാർഡ് സ്വന്തമാക്കിയത്. നർത്തകിയുടെ റോളിൽ പല സ്റ്റേജ് ഷോകളിലും താരമാണ് സ്വസിക. മിനിസ്ക്രീനിലെയും ബിഗ് സ്ക്രീനിലെയും പോലെ തന്നെ താരം സോഷ്യൽമീഡിയയിലും സജീവമാണ്. താരത്തിൻറെ എല്ലാം പുതിയ ഫോട്ടോഷൂട്ടും വിശേഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കറുപ്പ് സാരിയിൽ അതിസുന്ദരിയായി ആരാധകരുടെ മനംകവരാൻ എത്തിയിരിക്കുകയാണ് താരം.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതിസുന്ദരിയായ സ്വാസിക എന്ന തരത്തിലുള്ള ഒരുപാട് കമൻറുകൾ പോസ്റ്റിനു താഴെ വന്നുകഴിഞ്ഞു. താരത്തിൻറെ ഫോട്ടോസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Abin Sunny

Recent Posts

ജാസ്മിന്റെ ഉപ്പ പറഞ്ഞത് ശരിയാണ്. ​ഗബ്രിയോട് കാണിച്ച് കൂട്ടിയത് അവൾ അഫ്സൽക്കയ്ക്കൊപ്പം ഞങ്ങളുടെ മുമ്പിലും കാണിച്ച് കൂട്ടി. അന്ന് അവൾ മുന്നയുമായി റിലേഷൻഷിപ്പിലായിരുന്നു

അഫ്സൽ അമീർ എന്ന ചെറുപ്പക്കാരനുമായി വിവാഹം നിശ്ചയിച്ച ശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയത്. ഏഴ് മാസത്തോളം നീണ്ട ബന്ധമായിരുന്നു…

54 mins ago

സ്വന്തം വീട് വിറ്റ് ആണ് ആദ്യ സിനിമ എടുത്തത്!അഭിനയ ഭ്രാന്ത് മൂത്ത് കുറച്ചു പണം ഇടും. അത് തീരുന്നത് വരെ ഷൂട്ടിംഗ് നടക്കും. പിന്നെ പടം പെട്ടിയില്‍ ആകും

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സിനിമയുടെ പേരില്‍ ചതിക്കപ്പെടാന്‍ സാധ്യതയുള്ളതിനെ പറ്റി പറയുകയാണ് താരം. സോഷ്യല്‍ മീഡിയയിലുള്ള സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെ പങ്കുവെച്ച…

2 hours ago

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

3 hours ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

3 hours ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

4 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

4 hours ago