Film News

‘ അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും അവളുടെ അവകാശമാണ്.’ സദാചാര കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സ്വാസിക.

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് നടി സ്വാസിക പങ്കുവെച്ച ഒരു പോസ്റ്റും അതിനു വന്ന കമന്റും ആണ്. സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചതുരം എന്ന സിനിമയുടെ മോഷൻ പോസ്റ്റർ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിൽ സ്വാസിക അവതരിപ്പിക്കുന്ന കഥാപാത്രവും, നായിക കഥാപാത്രവും അർദ്ധനഗ്നരായി കിടക്കുന്നത് കാണാം. ഇതിന് താഴെയാണ് സദാചാര കമൻറുകൾ നിരവധി വന്നത്.

- Advertisement -

അതിൽ ഒരു കമൻറ് ഇങ്ങനെ. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്? നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല! ഇതിന് മറുപടിയായി നിരവധി കമന്റുകൾ വന്നു. നടി സ്വാസിക തന്നെ ഇതിന് മറുപടി കൊടുക്കുകയുണ്ടായി. നടി സ്വാസിക നൽകിയ മറുപടി ഇങ്ങനെയാണ്.

അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം.

അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിൻറെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

Abin Sunny

Recent Posts

അന്ന് വായിൽ നിന്നും പസ്സ് വന്ന് തുറക്കാൻ ആകാതെയായി! തളർവാതം വന്ന അവസ്ഥപോലെ

സഹ മത്സരാർഥിയുടെ അതി ക്രൂരമായ പ്രവർത്തിയിൽ തനിക്ക് ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചാണ് സിജോ പറയുന്നത്. ഒന്നും രണ്ടും ആഴ്ചയിൽ വോട്ടിങ്ങിൽ മുൻപന്തിയിൽ…

21 mins ago

എന്നെപ്പോലെ ഒരു മകളും ഭാര്യയുമൊക്കെ ഉള്ളവനാണ്.മകള്‍ എന്നെ എടുത്ത് നില്‍ക്കുന്ന ചിത്രത്തിന് രണ്ട് അര്‍ഥമുണ്ട്! മോശം കമന്റിട്ടവന് കൊടുത്ത മറുപടി ഇതാണ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമ്മജന്റെ കല്യാണവും അതുമായി ബന്ധപ്പെട്ട ചിലതും ആണ്.ഇപ്പോൾ ഇതാ സോഷ്യല്‍…

29 mins ago

സുരേഷ് ഗോപി ഇടപെട്ടതോടെ പമ്പുടമ എല്ലാം ചെയ്തു.കാറിലടിച്ചത് വെള്ളം കലര്‍ന്ന ഡീസല്‍

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിനെ തുടര്‍ന്ന് കാറിന് കേടുപാട് പറ്റിയ സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി സുരേഷ്…

1 hour ago

അഫ്സലിനെ അടക്കം മാനിപ്പുലേറ്റ് ചെയ്ത് ജാസ്മിന്റെ പേഴ്സണല്‍ ചാറ്റ് അടക്കം പുറത്ത് വിട്ടത് വിവിയാണ്. ജാസ്മിന്‍ അക്കൗണ്ട് കൊടുത്തത് ഇവനാണ്

ജാസ്മിനെ വിശ്വസിച്ചവർ തന്നെ ചതിച്ചുവെന്ന് സഹമത്സരാർത്ഥിയായ സായി കൃഷ്ണ. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.ജാസ്മിന്റെ ഉപ്പ ജാഫർക്കയെക്കൊണ്ട് എന്നെ വിളിപ്പിച്ചത്…

2 hours ago

നടൻ സിദ്ദിഖിന്‍റെ മകൻ അന്തരിച്ചു

  നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ്…

3 hours ago

പുറകിലൂടെ കളിച്ചവരുണ്ട്.പൈസയുടെ കണക്കൊക്കെ കേട്ടു. എനിക്ക് ലക്ഷങ്ങൾ ഇങ്ങോട്ട് തരാനുണ്ടെങ്കിലേ ഉള്ളൂ. പലതിനും എന്റെ കൈയ്യിൽ തെളിവുകൾ ഉണ്ട്;ജാസ്മിൻ

ബിഗ്ബോസിന് ശേഷം മലയാളികൾ കാത്തിരുന്നത് ജാസ്മിന്റെ വീഡിയോ ആയിരുന്നു.കസിജ ദിവസമായിരുന്നു താരം പുതിയ വീഡിയോ ആയി വന്നത്.താൻ ഹൗസിൽ ആയിരുന്നപ്പോൾ…

4 hours ago