Social Media

അപ്പുവും അഞ്ജലിയും യുദ്ധം തുടങ്ങി; സാന്ത്വനം വീട്ടില്‍ ഇനി എന്തൊക്കെ കാണേണ്ടി വരും

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ മികച്ച പ്രേക്ഷക സ്വീകാര്യത തേടി മുന്നേറുകയാണ്. ഒരു കുട്ടുകുടുംബത്തിന്റെ കഥയാണ് സീരിയല്‍ പറയുന്നതെങ്കിലും വേറിട്ട രീതിയിലാണ് ചിത്രീകരണം എല്ലാം. സ്‌ക്രീനില്‍ എത്തിയിട്ട് കുറച്ച്ക്കാലം ആയിട്ടുള്ളുവെങ്കിലും വളരെ പെട്ടന്ന് തന്നെ സീരിയല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്ന് സ്വാന്തനത്തിന് യൂത്തുകള്‍ക്കിടയിലും ആരാധകര്‍ ഏറെയാണ്.

- Advertisement -

പ്രേക്ഷകരുടെ മികച്ച പിന്തുണയാണ് സീരിയല്‍ കഥാപാത്രങ്ങള്‍ക്കും ലഭിക്കുന്നത്. ഇത് തന്നെയാണ് സാന്ത്വനത്തിന്റെ വിജയത്തിന്റെ ഒരു കാരണം. പാണ്ഡ്യന്‍ സ്റ്റോര്‍ എന്ന തമിഴ് പരമ്പരയുടെ മലയളം പതിപ്പാണ് സാന്ത്വനം. വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സ്വാന്തനം എത്തുന്നത്. വാനമ്പാടിയിലെ ചിപ്പി സ്വാന്തനത്തില്‍ വലിയ റോള്‍ തന്നെയാണ് ചെയുന്നത്. തീര്‍ത്തും ഗ്രാമീണ ഭംഗി കൂട്ടിയിണക്കി കൂടിയാണ് സീരിയല്‍ ഒരുക്കിയിരിക്കുന്നത്.

ഇപ്പോള്‍ സീരിയലിന്റെ പ്രെമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സാന്ത്വനം വീട്ടിലെ രണ്ട് മരുമക്കളും യുദ്ധം തുടങ്ങിയത് പ്രേക്ഷകര്‍ കഴിഞ്ഞ എപ്പിസോഡില്‍ കണ്ടതാണ്. വീട്ടിലെ നല്ല മരുമകള്‍ ആവാനുള്ള ശ്രമത്തിലാണ് അപ്പു. ഇതിനായി അഞ്ജലി ചെയുന്ന കാര്യങ്ങള്‍ എല്ലാം നോക്കി അനുകരിക്കാന്‍ അപ്പു ശ്രമിക്കുന്നുണ്ട്.

രണ്ട് പേരും ശത്രുക്കളായിരിക്കും എന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണ് ഇവര്‍ ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. സന്ധ്യക്ക് അഞ്ജലി വിളക്ക് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്പുവിളക്ക് കത്തിച്ച് കൊണ്ടവെയ്ക്കുന്നത് വീഡിയോയില്‍ കാണാം. നാമം ജപിച്ച് വിളക്കുമായി വരുന്ന അപ്പുവിനെ കണ്ട് സാന്ത്വനം വീട്ടിലെ പലരും അന്തംവെട്ടിരിക്കുകയാണ്.

 

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

2 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

2 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

3 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

5 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

6 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

6 hours ago