ബിഗ് ബോസില്‍ വന്നതോടെയാണ് സൂര്യ മേനോന് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ധാരാളം വിമര്‍ശനം സൂര്യക്ക് ന്നേരെ വന്നു. ഷോയില്‍ വെച്ച് മണിക്കുട്ടനോട് സൂര്യ പ്രണയം പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും തനിക്ക് മണിക്കുട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞു നടക്കുമായിരുന്നു സൂര്യ.
പിന്നീട് പുറത്തുവന്നപ്പോഴാണ് ഇത്രയും പേര് തന്നെ വിമര്‍ശിക്കുന്നുണ്ടെന്ന് സൂര്യ അറിഞ്ഞത്. ഒടുവില്‍ ആ പ്രണയത്തില്‍ നിന്നും സൂര്യ തന്നെ പിന്മാറി.
ഇപ്പോള്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ആണ് താരം പറയുന്നത്. മുപ്പത് വയസ്സ് കഴിഞ്ഞെങ്കിലും, അത് വലിയൊരു അത് വലിയൊരു പ്രായക്കൂടുതലാണ് എന്ന് ഞാന്‍ കരുതുന്നില്ലെന്ന് സൂര്യ പറഞ്ഞു. മുപ്പത് വയസ്സ് കഴിഞ്ഞാല്‍ എന്തോ കുഴിയില്‍ കാലും നീട്ടി ഇരിക്കുന്നവരാണ് എന്ന ധാരണ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ക്കുണ്ട്. എന്നാല്‍ ഞാന്‍ എന്തോ ആയത് കൊണ്ട് ആണല്ലോ അവരെന്നെ കല്ലെറിയുന്നത് എന്നോര്‍ത്ത് സമാധാനപ്പെടും സൂര്യ പറഞ്ഞു.
കല്യാണ ജീവിതത്തിന് എതിരല്ലെന്നും താരം പറഞ്ഞു, മനസ്സിന് ഇഷ്ടപ്പെടാത്ത ഒരാളെ കല്യാണം കഴിച്ച് വെറുതേ ഡിവോഴ്സ് ആയി വീട്ടില്‍ വന്ന് ഇരിക്കേണ്ടല്ലോ എന്ന് കരുതിയാണ് വിവാഹം കഴിക്കാത്തത്. അങ്ങനെ ഒരാള്‍ ഒത്ത് വന്നാല്‍ ഉറപ്പായും വിവാഹം ചെയ്യും സൂര്യ പറഞ്ഞു.
ഒരിക്കല്‍ മനസ്സിന് ഇഷ്ടപ്പെട്ട ഒരാള്‍ വന്നു. പക്ഷെ അവര്‍ ഒരു കിലോ സ്വര്‍ണം വേണം എന്ന് പറഞ്ഞു. അതിനുള്ള മൂല്യം ഒന്നും താങ്കള്‍ക്ക് ഇല്ല എന്ന് പറഞ്ഞ് ഒഴിവാക്കി എങ്കിലും എനിക്ക് അത് ഭയങ്കര വിഷമമായിരുന്നു. ആ ഡിപ്രഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് സൂര്യ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…