Film News

വീട്ടിലെ പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് സൂര്യ ജ്യോതിക ദമ്പതികൾ. ആശംസകളുമായി മലയാളികളും.

തമിഴകത്തെ നടിപ്പിൻ നായകൻ എന്നാണ് സൂര്യ അറിയപ്പെടുന്നത്. ഇന്നു കേരളത്തിലും നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. സൂര്യയെ പോലെതന്നെ പ്രശസ്തയായ അഭിനേതാവാണ് ഭാര്യ ജ്യോതിക. വിവാഹത്തിന് ശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള താരദമ്പതിമാരാണ് ഇവർ.

- Advertisement -

തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവം ആയാണ് പൊങ്കൽ അറിയപ്പെടുന്നത്. മലയാളികൾക്ക് ഓണം എന്നതുപോലെയാണ് തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷിക്കുന്നത്. ജാതിമതഭേദമെന്യേ എല്ലാവരും പൊങ്കൽ ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ പൊങ്കൽ ആഘോഷിക്കുന്നതിന് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദമ്പതികൾ. ഇൻസ്റ്റഗ്രാമിലൂടെ ആണ് ഇവർ ഇത് പുറത്തുവിട്ടത്. ഈ ചിത്രം ഇപ്പോൾ വൈറലാണ്.

കൂട്ടത്തിൽ എല്ലാവർക്കും പൊങ്കലും നേരുന്നുണ്ട് ജ്യോതിക. ഇവരെ കൂടാതെ തമിഴിലെ നിരവധി താരങ്ങൾ ഇപ്പോൾ ചിത്രങ്ങൾ പങ്കു വെച്ചിട്ടുണ്ട്. സൂര്യയുടെ അനിയൻ കാർത്തിയും ചിത്രങ്ങൾ പങ്കുവെക്കുകയുണ്ടായി. തമിഴിലെ മറ്റൊരു നായകനായ ശിവകാർത്തികേയൻ ചിത്രങ്ങൾ പങ്കു വെച്ചു. മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങൾ നേടുന്നത്.

താരങ്ങൾ മിക്കവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ അതിനാൽ തന്നെ ആരാധകർ ഇവരുടെ വിശേഷങ്ങൾ അപ്പോൾ അറിയുന്നുണ്ട്. തമിഴ്നാട്ടിൽ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് പൊങ്കൽ. ഓരോ താരങ്ങളുടെയും ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറുകയാണ്.

Abin Sunny

Recent Posts

പൊട്ടിക്കരഞ്ഞ് ജാസ്മിൻ,ആശ്വസിപ്പിക്കാൻ ഓടിയെത്തി നോറ.എല്ലാത്തിനും കാരണം സിജോ.എന്നാൽ ഒടുക്കം ജാസ്മിൻ അവനേം കൊണ്ട് പുറത്തേക്ക് പോയി.

ബിഗ്ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വാശിയേറിയ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട്…

18 mins ago

പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ പൂട്ടിയിട്ടു.അജിത നേരിട്ടത് ക്രൂരപീഡനം

കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച ത് ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്.സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. കാക്കവയൽ ആട്ടക്കര വീട്ടിൽ…

31 mins ago

രാത്രി നന്ദന യാട് അഭിഷേക് പറഞ്ഞ കാര്യമാണ് ചർച്ച .അഭിഷേക് ഒരു പേടിത്തൊണ്ടൻ.ജിന്റോയെ ടാര്‍ജറ്റ് ചെയ്ത് ഒതുക്കുന്നു

ബിഗ്ബോസിന്റെ തുടക്കം മുതല്‍ക്കു തന്നെ ശക്തനാണെന്ന് തെളിയിച്ച താരമാണ് ജിന്റോ. വിവാദങ്ങളും വിമര്‍ശനങ്ങളും നേരിണ്ടേി വരുമ്പോഴും ആരാധകരെ നേടിയെടുക്കാന്‍ ജി്‌ന്റോയ്ക്ക്…

40 mins ago

കപ്പ് അടുത്ത് പോലും എത്തിക്കാത്ത രീതിയില്‍ കുളം തോണ്ടി കയ്യില്‍ കൊടുക്കും. ജിന്റോയെ നാറ്റിക്കും.കാരണങ്ങൾ ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരാർത്ഥിയായി ജിന്റോ. ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് വരെ…

3 hours ago

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

14 hours ago