Celebrity news

അവർ അവിടെ വന്നിട്ടുണ്ട് ഇങ്ങോട്ട് വന്നിട്ടില്ല പോയി രണ്ടു കൊടുക്കുമോ എന്ന് രാധിക ചോദിക്കും. ഖുശ്ബുവിനെ കുറിച്ച് സുരേഷ് ഗോപി!

സുരേഷ് ഗോപിയും ഖുശ്ബുവും സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.കണ്ണടച്ച് നിൽക്കുന്ന സുരേഷ് ഗോപിയെ പിന്നാലെ വന്ന് ഖുശ്ബു കണ്ണ് പൊത്തുമ്പോൾ കൈ മണപ്പിച്ചു നോക്കിയ ശേഷം അദ്ദേഹം അത് ഖുശ്ബു ആണെന്ന് തിരിച്ചറിയുകയും ശേഷം ചേർത്ത് പിടിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. “ഞാൻ ആ കൈ മണപ്പിച്ചു നോക്കിയത്, ഗന്ധമാണ് എന്റെ വികാരങ്ങളിൽ ഒന്ന് എന്ന് പറയുന്നത്. ഞാൻ എനിക്ക് ഇഷ്ടമുള്ള ആളുകളെ എല്ലാം ഉമ്മവയ്ക്കുമ്പോൾ പോലും കവിൾത്തടത്തിന്റെ പിന്നിലേക്ക് പോയിട്ട് അവരുടെ വിയർപ്പിന്റെ ഒരു ഗന്ധം കിട്ടും. അത് ഭയങ്കരമാണ്, അങ്ങിനെ ഉണ്ടാവുന്ന ബന്ധങ്ങൾ ഒന്നും ഉടഞ്ഞും മുറിഞ്ഞും തകർന്നും പോകില്ല.

- Advertisement -

ഇത് എന്റെ സ്‌പെഷ്യൽ ഡാർലിംഗ് ആണ് ഖുശ്ബു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പത്തിലാണ്. ഞാൻ ഇല്ല അവിടെ, ഖുശ്ബു എന്റെ കുടുംബവുമായി അത്ര അടുപ്പത്തിലാണ്. സിനിമ ഇല്ല ഇവിടെ ഞങ്ങൾ ഒരു കുടുംബമാണ്. രാധികയുമായിട്ട് ആണ് കൂടുതൽ അടുപ്പം. തിരുവനന്തപുരത്ത് എവിടെയെങ്കിലും വന്നാൽ വീട്ടിലേക്ക് വന്നില്ലെങ്കിൽ രാധിക ആദ്യം ഖുശ്ബുവിനെ വിളിക്കും എന്നിട്ട് എന്നെ വിളിക്കും. എന്നിട്ട് അവർ അവിടെ വന്നിട്ടുണ്ട് ഇങ്ങോട്ട് വന്നിട്ടില്ല പോയി രണ്ടു കൊടുക്കുമോ എന്ന് ചോദിക്കും.അപ്പോൾ ഞാൻ വിളിച്ചിട്ട് പറയും ജീവനോടെ തിരിച്ച് ചെന്നൈയിൽ പോണമെന്ന് ഉണ്ടോ ഉണ്ടെങ്കിൽ വീട്ടിലേക്ക് വരണം എന്ന് പറയും. ഇപ്പോൾ എന്റെ മകൻ ഗോകുലും അത് ഇപ്പോൾ ചെയ്യുന്നുണ്ട്. വീട്ടിൽ ആര് വന്നാലും ഭക്ഷണം കഴിക്കാതെ പോകാൻ പറ്റില്ലാന്ന് അവൻ പറയും. കുറച്ചുകൂടി കൂടിയ വേർഷൻ ആണ് അവൻ ചെയ്യുന്നത്. ഡോറിൽ പോയി തടഞ്ഞ് നിൽക്കും. കഴിക്കാതെ പോകാൻ പറ്റില്ലെന്ന് പറയും. അവൻ കുഞ്ഞുന്നാൾ മുതൽ അങ്ങിനെയാണ്” സുരേഷ് ഗോപി പറയുന്നു.

New Delhi: Tamil film actress and former Congress spokesperson Khushbu Sundar after joining BJP, at party HQ in New Delhi, Monday, Oct. 12, 2020. (PTI Photo/Kamal Singh)(PTI12-10-2020_000079A)
Anusha

Recent Posts

രാവിലെ പുട്ടും മുട്ടക്കറിയും, ഉച്ചയ്ക്ക് പൊതിച്ചോറും ചിക്കൻ കറിയും, സ്വാസികയുടെ വീട്ടിലെത്തിയ പ്രേമിന് ഭാര്യ വീട്ടുകാരുടെ വക കിടിലൻ ട്രീറ്റ് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക വിജയ്. സിനിമ മേഖലയിലൂടെയാണ് ഇവർ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി പരമ്പരകളിലും…

3 hours ago

ജീവിതത്തിലെ പുതിയ ഒരു അധ്യായം, സന്തോഷവാർത്ത അറിയിച്ചു ചക്കപ്പഴം പരമ്പരയിലെ പല്ലവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി ഉണ്ണികൃഷ്ണൻ. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തമൻറെയും ആശയുടെയും മൂത്തമകൾ…

4 hours ago

ഓട്ടോഗ്രാഫ് പരമ്പരയിലെ മൃദുലയെ ഓർമ്മയില്ലേ? ഇവർ വീണ്ടും ഗർഭിണിയാണോ? കമന്റിന് റിപ്ലൈ നൽകി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയുടെ അണിയറപ്രവർത്തകരിൽ ഒരാളായിട്ടുള്ള വ്യക്തിയെ…

4 hours ago

ആദ്യ കുഞ്ഞിന് ഒരു വയസ്സ് മാത്രം പ്രായം, അതിനുള്ളിൽ രണ്ടാം വിശേഷം അറിയിച്ചു ദേവികയും ഭർത്താവും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദൈവിക നമ്പ്യാർ. നിരവധി പരമ്പരകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ അവതാരിക…

4 hours ago

രമ്യ നമ്പീശന്റെ വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കുവാൻ ആണ് സനൂപ് എത്തിയത്, മങ്കിപെൻ സിനിമയിലെ താരത്തിന് സംഭവിച്ച മാറ്റം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാസ്റ്റർ സനൂപ്. ബാലതാരം എന്ന നിലയിലാണ് സനൂപ് ശ്രദ്ധിക്കപ്പെടുന്നത്. മങ്കി പെൻ എന്ന…

7 hours ago

കേരളം കാത്തിരുന്ന ഒത്തുചേരൽ, പേർളിയെയും ശ്രീനിഷിനേയും മക്കളെയും കാണാൻ ഗോവിന്ദും ഗോപികയും നേരിട്ടെത്തി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് പേർളി മാണിയും ഗോവിന്ദ് പത്മസൂര്യയും. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഡി ഫോർ…

19 hours ago