Film News

ദില്‍ഷയുടെ ആരാണ് സൂരജ് , ഇവര്‍ തമ്മിലുള്ള ബന്ധം എന്താണ് ?

മലയാളം ബിഗ് ബോസ് സീസണ്‍ ഫോര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതുവരെ ബിഗ് ബോസ് വീട്ടില്‍ നടക്കാത്ത സംഭവങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള അടിയും പുറത്തുപോകലും, പുറത്താക്കലും അങ്ങനെ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ഷോ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നുവെങ്കിലും ഇതിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ച ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു. ഇതില്‍ പ്രധാനമായും ദില്‍ഷയെയും റോബിനെ കുറിച്ചുള്ള വാര്‍ത്തകളാണ് നിരന്തരമായി വന്നുകൊണ്ടിരിക്കുന്നത്.

- Advertisement -

ബിഗ് ബോസില്‍ വെച്ച് റോബിന്‍ തന്റെ പ്രണയം പറഞ്ഞിരുന്നു. എന്നാല്‍ ഒരു സുഹൃത്തായിട്ട് കാണാനാണ് താല്പര്യം എന്ന് പറഞ്ഞു ദില്‍ഷ. ഇതിനിടെ ദില്‍ഷ ജയിച്ചത് റോബിന്‍ ആരാധകരുടെ വോട്ട് കൊണ്ടാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. പുറത്തു വന്നപ്പോഴും ധാരാളം വിമര്‍ശനമാണ് ദില്‍ഷക്ക് നേരെ ഉയര്‍ന്നത്. ഇതിനിടെയാണ് റോബിനും ബ്ലെസിയും തമ്മിലുള്ള എല്ലാ ബന്ധങ്ങളും താന്‍ നിര്‍ത്തി എന്നും തന്നെ പാവയെപ്പോലെ തട്ടി കളിക്കുകയാണ് അവരെന്നും ദില്‍ഷ പറഞ്ഞത്. ഇതിന് താഴെ കമന്റ് അറിയിച്ചു റോബിനും എത്തിയിരുന്നു.


എന്നാല്‍ റോബിനെ ദിലു ഒഴിവാക്കിയത് മറ്റൊരു കാമുകന്‍ ഉള്ളതുകൊണ്ടാണ് എന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടന്നു. ഇതിന് തെളിവായി ചൂണ്ടികാട്ടിയത് ദില്‍ഷയുടെ ഫ്രണ്ട് സൂരജിനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് .ആദ്യം സൂരജിനെ ചിത്രീകരിച്ചത് ദില്‍ഷയുടെ കാമുകന്‍ എന്ന നിലയ്ക്കാണെങ്കില്‍ പിന്നീട് ദില്‍ഷയുടെ സഹോദരിയുടെ കാമുകനാണ് സൂരജ് എന്ന തരത്തിലായിരുന്നു.

വര്‍ഷങ്ങളായി ദില്‍ഷയും സൂരജും തമ്മില്‍ നല്ല സുഹൃത്തുക്കളുമാണ്. ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാകും. ദില്‍ഷയ്ക്കും കുടുംബത്തിനും ഒപ്പമുള്ള യാത്ര വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കു വച്ചിട്ടുണ്ട്. ദില്‍ഷ ബിഗ്ഗ് ബോസ്സില്‍ നിന്ന് പുറത്തു വന്നതിനു ശേഷം സിനിമ മേഖലയിലുള്ള ചിലരെ കാണാന്‍ ദില്‍ഷക്കൊപ്പം സൂരജ്യം ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള പരിയചം തുടങ്ങുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നും സോഷ്യല്‍ മീഡിയയില്‍ പറയുന്നു.

 

 

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

9 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

9 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

10 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

11 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

12 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

12 hours ago