Film News

തന്നോട് അവൻ അങ്ങനെ പറഞ്ഞു. അവൻ്റെ മുഖത്തടിച്ചതിനുശേഷമാണ് താൻ പിന്നെ സംസാരിച്ചത്. മോശമായി സംസാരിച്ച വ്യക്തിയെ തല്ലിയ കഥ പറഞ്ഞ് സുരഭി ലക്ഷ്മി.

സുരഭി ലക്ഷ്മിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എം എയ്റ്റി മൂസ എന്ന് പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ഈ പരമ്പരയിലൂടെ താരത്തെ മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്തു. പിന്നീട് സുരഭിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. ഇതിലൂടെ മലയാള സിനിമാ രംഗത്തേക്കും കാലെടുത്തുവെക്കാൻ താരത്തിന് കഴിഞ്ഞു.

- Advertisement -

അതിനിടയിലാണ് താരത്തിന് ദേശീയ അവാർഡ് ലഭിക്കുന്നത്. ഇതോടെ സുരഭിക്ക് തിരക്കുകൾ ഏറി. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് സുരഭി. ഇപ്പോൾ തന്നോട് മോശമായി സംസാരിച്ച ആളെ തല്ലിയ സംഭവത്തെക്കുറിച്ച് ആണ് താരം പറയുന്നത്. ഒരിക്കൽ ഗുൽമോഹർ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഒരാളെ തല്ലി എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അത് സംഭവിച്ചത് ഷൂട്ടിങ് സെറ്റിൽ വച്ച് അല്ലായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വെച്ചായിരുന്നു അത്. കോളേജിൽ കലോത്സവം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു പയ്യൻ വന്നു തന്നോട് മോശമായി സംസാരിച്ചു. അപ്പോൾ തന്നെ താൻ മുഖത്തടിച്ചു. മോശമായി പെരുമാറിയത് കൊണ്ടാണ് അങ്ങനെ റിയാക്ട് ചെയ്തത്. അടി കൊടുത്തതിനു ശേഷമാണ് താൻ സംസാരിച്ചത്.

അപ്പോഴേക്കും അവിടെയുള്ള മറ്റു ചെക്കന്മാർ ഒക്കെ കൂടി സുരഭിയോട് എന്തോ അവൻ മോശമായി പറഞ്ഞു എന്ന് പറഞ്ഞു കൂടതലായി. ഒരിക്കലും ഒരു പെൺകുട്ടിയോട് അങ്ങനെ സംസാരിക്കാൻ പാടില്ലല്ലോ എന്ന തിരിച്ചറിവാണ് അടികൊടുത്ത് പ്രതികരിക്കാനുള്ള ധൈര്യം തന്നത്. ചെറുപ്പം മുതൽ വീട്ടിൽ എല്ലാകാര്യത്തിനും ഉള്ള സ്വാതന്ത്ര്യം തന്നിരുന്നു. തൻറെ കാര്യങ്ങളെല്ലാം നോക്കിയത് തന്നെയാണ്.പണ്ടേ താൻ ഒരു വിപ്ലവകാരിയാണ്. സുരഭി പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് പ്രതികരിച്ചത്. എന്തായാലും താരത്തിൻ്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

Abin Sunny

Recent Posts

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

12 mins ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

33 mins ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

50 mins ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

59 mins ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

1 hour ago

മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക്, റിലീസ് തീയതി പുറത്ത്

മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഏത് ജനറേഷനിലെ പ്രേക്ഷകരെയും…

2 hours ago